ദാരിദ്ര്യരേഖക്ക് താഴെയുള്ള മുതിർന്ന പൗരൻമാർക്ക് കൃത്രിമപല്ലും ചികിത്സയും ഉറപ്പാക്കാൻ 'മന്ദഹാസം'

5,288 views 2 months ago

ദാരിദ്ര രേഖക്ക് താഴെയുള്ള മുതിർന്ന പൗരൻമാർക്ക് കൃത്രിമ പല്ലും അനുബന്ധ ചികിത്സയും ഉറപ്പാക്കാൻ 'മന്ദഹാസം' പദ്ധതി. ഇപ്പോൾ പദ്ധതിയിലെ ധനസഹായം 5000 രൂപയിൽ നിന്ന് 10,000 രൂപയാക്കി ഉയർത്തിയിട്ടുണ്ട്.

More from this playlist